അറിയിപ്പ്: പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുക, ദ്രവ മാലിന്യം ഒഴുക്കി കളയുക , എന്നീ കുറ്റകൃത്യങ്ങള്‍ നടത്തുന്ന വ്യക്തികള്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്. എല്ലാ മാസവും ഹരിതകര്‍മ്മസസേനയ്ക്ക് വേസ്റ്റ് കൈമാറുക.
ഒറ്റ നോട്ടത്തില്‍

ജില്ല

:

തൃശ്ശൂര്‍

താലൂക്ക്

:

ചാവക്കാട്

ബ്ളോക്ക്

:

മുല്ലശ്ശേരി

ജില്ലാ പഞ്ചായത്ത് ഡിവിഷനുകള്‍

:

തൃശ്ശൂര്‍, കടപ്പുറം

ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകള്‍

:

പാടൂര്‍, കരുവന്തല,  കണ്ണോത്ത്, മുല്ലശ്ശേരി, തിരുനെല്ലൂര്‍

വില്ലേജ്

:

വെങ്കിടങ്ങ്, ഇരിമ്പ്രനെല്ലൂര്‍, കുണ്ടഴിയൂര്‍

അസംബ്ലി മണ്ഡലം 

:

മണലൂര്‍

ലോകസഭാമണ്ഡലം

:

തൃശ്ശൂര്‍

വിസ്തീര്‍ണ്ണം

:

20.47ച.കി.മീ.

വാര്‍ഡുകളുടെ എണ്ണം

:

18

ജനസംഖ്യ

:

30890

പുരുഷന്‍മാര്‍

:

15153

സ്ത്രീകള്‍

:

15737