അറിയിപ്പ്: പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുക, ദ്രവ മാലിന്യം ഒഴുക്കി കളയുക , എന്നീ കുറ്റകൃത്യങ്ങള്‍ നടത്തുന്ന വ്യക്തികള്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്. എല്ലാ മാസവും ഹരിതകര്‍മ്മസസേനയ്ക്ക് വേസ്റ്റ് കൈമാറുക.
നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ വിവരം

 

വെങ്കിടങ്ങ് ഗ്രാമ പഞ്ചായത്ത്

നിർവ്വഹണ ഉദ്യോഗസ്ഥർ

വെങ്കിടങ്ങ് ഗ്രാമ പഞ്ചായത്തിന് കീഴിൽ വിവിധ സർക്കാർ സേവനങ്ങളുടെയും വികസന പദ്ധതികളുടെയും നിർവ്വഹണ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരുടെ ബന്ധപ്പെടുന്നതിനുള്ള വിവരങ്ങൾ

🌾
കൃഷി വകുപ്പ്
നീതു ബി നായര്‍
കൃഷി ഓഫീസർ
🐄
മൃഗസംരക്ഷണ വകുപ്പ്
ഡോ. പ്രവിത സി. പി.
വെറ്ററിനറി സർജൻ
🏥
ആരോഗ്യ വകുപ്പ്
ഡോ. ദീപക് മേനോൻ
മെഡിക്കൽ ഓഫീസർ, എഫ്.എച്ച്.സി.
⚕️
ഹോമിയോപ്പതി വകുപ്പ്
ഡോ. അർച്ചന അശോക്
മെഡിക്കൽ ഓഫീസർ, ഹോമിയോപ്പതി
🌿
ആയുർവേദ വകുപ്പ്
ഡോ. ഗംഗാദേവി
മെഡിക്കൽ ഓഫീസർ, ആയുർവേദം
🐟
ഫിഷറീസ് വകുപ്പ്
ശ്രീലാല്‍
ഫിഷറീസ് സബ് ഇൻസ്പെക്ടർ (ചാര്‍ജ് ഓഫീസര്‍)
🏘️
ഗ്രാമീണ വികസനം
വിദ്യ ഐ
വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ
👩‍👧
സാമൂഹ്യക്ഷേമം
അശ്വതി ഇ സി
ഐ.സി.ഡി.എസ്.
🥛
ക്ഷീര വികസന വകുപ്പ്
സംഗീത
ഡയറി ഫാം ഇൻസ്ട്രക്ടർ
📚
പൊതു വിദ്യാഭ്യാസ വകുപ്പ്
സിന്ധു ഇ ആര്‍
ഹെഡ്മിസ്ട്രസ്, ജി.യു.പി.എസ്.
🏘️
ഗ്രാമീണ വികസനം
ഫസീല ടി. എ.
ലേഡി വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ
🏗️
തദ്ദേശ സ്വയംഭരണ വകുപ്പ്
ഷൈനി പി ജെ
അസിസ്റ്റന്റ് എഞ്ചിനീയർ, എൽ.എസ്.ജി.ഡി.
🏛️
വെങ്കിടങ്ങ് ഗ്രാമ പഞ്ചായത്ത്
ഷീബ കെ ജി.
അസിസ്റ്റന്റ് സെക്രട്ടറി

© വെങ്കിടങ്ങ് ഗ്രാമ പഞ്ചായത്ത് | എല്ലാ അവകാശങ്ങളും സംരക്ഷിതം