ജീവനക്കാരുടെ വിവരം
വെങ്കിടങ്ങ് ഗ്രാമ പഞ്ചായത്ത്
സ്റ്റാഫുകളുടെ വിവരങ്ങൾ
Venkitangu Grama Panchayat – Staff Directory
🏢 വെങ്കിടങ്ങ് ഗ്രാമ പഞ്ചായത്ത് സ്റ്റാഫുകൾ
05
മഞ്ജു റോസ് വി എഫ്
സീനിയർ ക്ലർക്ക് (SC1)
വാർഷിക പദ്ധതി രൂപീകരണം അനുബന്ധ പ്രവർത്തനങ്ങൾ,
വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചുമതല
വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചുമതല
06
സാൻജോ പി ജെ എസ്
സീനിയർ ക്ലർക്ക് (SC2)
വിവിധ സാമൂഹ്യ സുരക്ഷ പെൻഷൻ, പഞ്ചായത്ത് വാഹനങ്ങൾ, വിവാഹ രജിസ്ട്രേഷൻ, ജനന-മരണ രജിസ്ട്രേഷൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചുമതല
07
ജിനി പി ജോസ്
സീനിയർ ക്ലർക്ക് (SC3)
കെട്ടിട നിർമ്മാണ പെർമിറ്റ്, നമ്പറിംഗ്, ഹാൾ ബുക്കിംഗ്, വാടക, ഉടമസ്ഥാവകാശം മാറ്റൽ, മുഖ്യമന്ത്രി പരാതി പരിഹാരം
08
നിഷ പ്രഭാകരൻ
സീനിയർ ക്ലർക്ക് (SC4)
എസ്റ്റാബ്ലിഷ്മെന്റ്, കണ്ടിജൻസി ചെലവുകൾ, ജീവനക്കാര്യം, ഓഡിറ്റ്, വിവരാവകാശം, ഫയൽ അദാലത്ത്
09
സൗമ്യ കെ എം
ക്ലർക്ക് (JC1)
ഫ്ലക്സ് ബോർഡ്, തെരുവ് നായ, ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റി, ഐ എസ് ഒ സർട്ടിഫിക്കേഷൻ, വാർഡ് 1,2,3,17,18 ചുമതല
11
ദീപ കെ എസ്
ക്ലർക്ക് (JC3)
ശ്മശാനം അനുബന്ധ പ്രവർത്തനങ്ങൾ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി, ഇലക്ഷൻ, ട്രീ കമ്മിറ്റി, വാർഡ് ചുമതല
17
ശ്രുതി സി ജി
പ്രോജക്ട് അസിസ്റ്റന്റ്
ഇ ഗ്രാമ സ്വരാജ് പദ്ധതി സഹായി (കേന്ദ്ര ധനകാര്യ പദ്ധതി)
18
ഉണ്ണിമായ മുരളീധരൻ
ഗ്രാമ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ
ശുചിത്വ സംബന്ധമായ പരാതി, ഹരിതകർമ്മസേന ചാർജ്
🏗️ വി ബി ജി റാം ജി സ്റ്റാഫുകൾ
🏛️ അസിസ്റ്റന്റ് എഞ്ചിനീയർ ഓഫീസ് – എൽ എസ് ജി ഡി വിഭാഗം